English| മലയാളം

Archive

June 17th, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2020- അന്തിമ വോട്ടര്‍ പട്ടിക

 2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്- ഏലൂര്‍ നഗരസഭയിലെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു

 

 

ഏലൂര്‍ നഗരസഭയുടെ വാര്‍ഡ് തല അന്തിമ വോട്ടര്‍പട്ടിക ഡൌണ്‍ലോഡ് ചെയ്യുന്നതിന്  താഴെകാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക...

 

April 1st

കോവിഡ്-19 കമ്മ്യൂണിറ്റി കിച്ചന്‍ 27.03.2020 മുതല്‍ മഞ്ഞുമ്മല്‍ എസ് എന്‍ ഹാളില്‍ പ്രവർത്തിച്ചു വരുന്നു.

                                               

 

 

                                                   അറിയിപ്പ്

 

March 17th

അംഗീകരിച്ച-തെരുവ്-കച്ചവടക്കാരുടെ-പട്ടിക

 അംഗീകരിച്ച-തെരുവ്-കച്ചവടക്കാരുടെ-പട്ടിക കാണുന്നതിന് താഴെ കാണുന്ന ബട്ടണ്‍ ഉപയോഗിക്കുക...

  

 

                    

June 1st, 2019

മൂന്നാം ഗ്രേഡ് ഓവര്‍സിയറുടെ താത്കാലിക നിയമനം

മൂന്നാം ഗ്രേഡ് ഓവര്‍സിയറുടെ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം.

February 26th

February 2nd

December 19th, 2018

വനിതാഹോസ്റ്റ്ലില്‍ വാര്‍ഡന്‍-കം-കുക്ക്- അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി24.12.2018

വനിതാഹോസ്റ്റ്ലില്‍ വാര്‍ഡന്‍-കം-കുക്ക്- അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി 24.12.2018, കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസില്‍ ആർ 3 സെക്ഷനുമായി ബന്ധപ്പെടുക

November 13th

പ്രളയം 2018- വീട് പൂര്‍ണ്ണമായി/ഭാഗികമായി നാശനഷ്ടം - അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച്

                                             അറിയിപ്പ് 

 

1. വീട് പൂര്‍ണ്ണമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍  09.11.2018 മുതല്‍ 20.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്. 

 

June 23rd

വെള്ളക്കെട്ട് - ജില്ലാദുരന്ത നിവാരണ സമിതി

വെള്ളക്കെട്ട് - പരിഹാരനിര്‍ദ്ദേശങ്ങള്‍- ജില്ലാദുരന്ത നിവാരണ സമിതി

 

 

June 5th

ഓഫീസിലെ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ , ചാര്‍ജുകള്‍ എന്നിവ സംബന്ധിച്ച്

ഓഫീസിലെ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ , ചാര്‍ജുകള്‍ എന്നിവ സംബന്ധിച്ച്