English| മലയാളം

Archive

June 5th, 2018

May 3rd

2018-19 വാർഷീക പദ്ധതിയിലേയ്ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു

      

     കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെയുള്ള ബട്ടണുകള്‍         ഉപയോഗിക്കുക

 

 

 

February 15th

February 2nd

December 13th, 2017

ഉപതിരഞ്ഞെടുപ്പ്-2017, വാർഡ്-29 വോട്ടര്‍പട്ടിക ഭേദഗതി ഡിസംബർ 13-ാംതീയതി വരെ

     ഏലൂർ നഗരസഭയിലെ 29-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഡിസംബർ 13-ാം തീയതി വരെ ഓണ്‍ലൈനായി(www.lsgelection.kerala.gov.in) സമർപ്പിക്കാം.

December 9th

2017-18 പ്രൊജക്ട് -"വസ്തു നികുതി കമ്പ്യൂട്ടര്‍ വത്കരണം" - അപേക്ഷ ക്ഷണിക്കുന്നു.

   ഏലൂര്‍ നഗരസഭയിലെ "വസ്തു നികുതി പരിഷ്കരണവും കമ്പ്യൂട്ടര്‍ വത്കരണവും " എന്ന പ്രൊജക്ട് നടപ്പിലാക്കുന്നതിന് നമ്പറിംഗ്, രജിസ്റ്റര്‍ തയ്യാറാക്കല്‍,ഡാറ്റാ-എന്‍ട്രി,തുടങ്ങിയ ജോലികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും / സിവില്‍ ഡിപ്ലോമയും ഉള്ള തദ്ദേശവാസികളായ   ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

November 13th

29-ാം വാർഡ് ഉപ-തിരഞ്ഞെടുപ്പ്- അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

 

അന്തിമ വോട്ടർ പട്ടിക ലഭിക്കുന്നതിന് താഴെ തന്നിരിക്കുന്ന     2- ബട്ടണ്‍ ഉപയാഗിക്കുക.

 

October 31st

കേരളോത്സവം- സ്വാഗതസംഘം രൂപീകരണം 03.11.2017

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ CLICK ചെയ്യുക.

തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

 ഏലൂര്‍ നഗരസഭ തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.

October 11th

2017-18 വാര്‍ഷിക പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

 ഏലൂര്‍  നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയലെ- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

 

 

വിവിധ പദ്ധതികളിലെ ഗുണഭോക്തൃ പട്ടിക കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബട്ടണ്‍ ഉപയോഗിക്കുക....