English| മലയാളം

Archive

March 17th, 2011

March 7th

വിവരാവകാശം

വിവരാവകാശ നിയമം - 2005

ആമുഖം

2010 നവംബര്‍ 1ന് ഏലുര്‍ ഗ്രാമ പഞ്ചായത്ത് ഏലൂര്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ടു. അതുവരെ എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തുപരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തായിരുന്നു ഏലൂര്‍. ഏലൂര്‍, കടുങ്ങല്ലൂര്‍ എന്നീ വില്ലേജുകളിലായി  വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തൃതി 14.21 ചതുരശ്രകിലോമീറ്റര്‍ ആണ്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

ചരിത്രം

സ്ഥലനാമ ചരിത്രം