English| മലയാളം

Archive

December 21st, 2020

അറിയിപ്പ്- വസ്തു നികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൌകര്യം ലഭ്യമാണ്.

 അറിയിപ്പ്

 

          ഏലൂര്‍ നഗരസഭയില്‍ വസ്തു നികുതി(കെട്ടിട നികുതി) ഓണ്‍ലൈനായി ഒടുക്കുന്നതിന്  താഴെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന സാധിക്കുന്നതാണ്.

October 23rd

October 22nd

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2020- സംയോജിത അന്തിമ വോട്ടര്‍ പട്ടിക

 2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്- ഏലൂര്‍ നഗരസഭയിലെ സംയോജിത അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും 21/10/2020 മുതല്‍ ലഭ്യമാണെന്നും അറിയിക്കുന്നു.

 

 

 

ഏലൂര്‍ നഗരസഭയുടെ വാര്‍ഡ് തല സംയോജിത അന്തിമ വോട്ടര്‍പട്ടിക ഡൌണ്‍ലോഡ് ചെയ്യുന്നതിന്  താഴെകാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക...

 

August 12th

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2020- കരട് വോട്ടര്‍ പട്ടിക

2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്- ഏലൂര്‍ നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.
 




 

April 1st

കോവിഡ്-19 കമ്മ്യൂണിറ്റി കിച്ചന്‍ 27.03.2020 മുതല്‍ മഞ്ഞുമ്മല്‍ എസ് എന്‍ ഹാളില്‍ പ്രവർത്തിച്ചു വരുന്നു.

                                               

 

 

                                                   അറിയിപ്പ്

 

March 17th

അംഗീകരിച്ച-തെരുവ്-കച്ചവടക്കാരുടെ-പട്ടിക

 അംഗീകരിച്ച-തെരുവ്-കച്ചവടക്കാരുടെ-പട്ടിക കാണുന്നതിന് താഴെ കാണുന്ന ബട്ടണ്‍ ഉപയോഗിക്കുക...

  

 

                    

October 23rd, 2019

Annual Financial Statement

 

ANNUAL FINANCIAL STATEMENT 

   

AFS REPORT 2012-13

  1.Balance Sheet_2012-13

February 26th

February 2nd

December 19th, 2018

വനിതാഹോസ്റ്റ്ലില്‍ വാര്‍ഡന്‍-കം-കുക്ക്- അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി24.12.2018

വനിതാഹോസ്റ്റ്ലില്‍ വാര്‍ഡന്‍-കം-കുക്ക്- അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി 24.12.2018, കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസില്‍ ആർ 3 സെക്ഷനുമായി ബന്ധപ്പെടുക