ഏലൂര്‍ നഗരസഭയിലെ "വസ്തു നികുതി പരിഷ്കരണവും കമ്പ്യൂട്ടര്‍ വത്കരണവും " എന്ന പ്രൊജക്ട് നടപ്പിലാക്കുന്നതിന് നമ്പറിംഗ്, രജിസ്റ്റര്‍ തയ്യാറാക്കല്‍,ഡാറ്റാ-എന്‍ട്രി,തുടങ്ങിയ ജോലികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും / സിവില്‍ ഡിപ്ലോമയും ഉള്ള തദ്ദേശവാസികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.