English| മലയാളം

എ.യു.ഇ.ജി.എസ്.ഓവര്‍സിയര്‍ തസ്തികയിലെ താത്ക്കാലിക നിയമനം സംബന്ധിച്ചുളള വിശദാംശങ്ങള്‍

 തസ്തിക        -       എ.യു.ഇ.ജി.എസ്.ഓവര്‍സിയര്‍

യോഗ്യത      -       മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ                                                അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍                                              സര്‍ട്ടിഫിക്കറ്റ്.

 

മേല്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ സര്‍ക്കാര്‍/ കേരള യുണിവേഴ്സിറ്റി അംഗീകൃതം അഥവാ തത്തുല്യം ആയിരിക്കണം.

 

ശമ്പളം        -     24,040/-രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- 07.01.2022

 

അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10.01.2022-ന് രാവിലെ 11  മണിക്ക്  ഇന്‍റര്‍വ്യൂ നടത്തുന്നതാണ്.

സ്ഥലം- നഗരസഭാ കാര്യാലയം

 

07.01.2022  5 PM -ന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

അപേക്ഷകര്‍ ഫോണ്‍  നമ്പര്‍ ,ഇ-മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്.