English| മലയാളം

ഉപതിരഞ്ഞെടുപ്പ്-2017, വാർഡ്-29 വോട്ടര്‍പട്ടിക ഭേദഗതി ഡിസംബർ 13-ാംതീയതി വരെ

     ഏലൂർ നഗരസഭയിലെ 29-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഡിസംബർ 13-ാം തീയതി വരെ ഓണ്‍ലൈനായി(www.lsgelection.kerala.gov.in) സമർപ്പിക്കാം.