English| മലയാളം

അറിയിപ്പ്- 2021-22 വാർഷികപദ്ധതി-ഗുണഭോക്താക്കളുടെ അപേക്ഷ ക്ഷണിക്കുന്നു

 അറിയിപ്പ്- 2021-22 വാർഷികപദ്ധതി-ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ വാർഡ് കൌൺസിലറുടെ കയ്യില്‍ നിന്നും, നഗരസഭ ഓഫീസില്‍ നിന്നും ലഭിക്കും.അപക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 .

 

 അറിയിപ്പ് നോട്ടീസ്