ഏലൂര്‍ നഗരസഭയില്‍ വസ്തു നികുതി(കെട്ടിട നികുതി) ഓണ്‍ലൈനായി ഒടുക്കുന്നതിന് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന സാധിക്കുന്നതാണ്.
നഗരസഭയിലെ എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ വസ്തു നികുതി ഓണ്‍ലൈനായി ഒടുക്കുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതും, ഏതെങ്കിലും കാരണവശാല്‍ കെട്ടിട നമ്പര്‍ നല്കി നികുതി ഒടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലോ, മറ്റേതെങ്കിലും അപാകതകള്‍ ഉണ്ടെങ്കിലോ കെട്ടിട ഉടമകള്‍ നഗരസഭ ഓഫീസില്‍ അപേക്ഷ നല്കി പരിഹരിക്കേണ്ടതാണ്.
ഓണ്‍ലൈനായി വസ്തുനികുതി അടയ്ക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
http://tax.lsgkerala.gov.in/epayment/QuickPaySearch.php